ഒരു ബംഗാളി സുഹൃത്തിന്റെ കയ്യില്‍ നിന്ന് വളരെ രസകരമായി ഒരു CD കിട്ടി. തരുമ്പോള്‍ അവന്‍ ഇതാ പറഞ്ഞെ. "ആദ്യം കാണ്, പിന്നെ സംസാരിക്കാം" എന്ന് . സിനിമയുടെ പേര് "Goopy Gyne Bagha Byne" . കര്‍ഷകന്റെ മകനായ ഗൂപി എന്ന ബാലന്‍, അവന്റെ പാട്ട് പാടാനുള്ള ആഗ്രഹവും , നാടോടി - ക്ലാസിക്കല്‍ സമ്മിശ്ര സംഗീതത്തിന്റെ മനോഹരമായ പശ്ചാത്തലവും നമ്മളെ കുട്ടികാലത്തേക്ക് കൊണ്ടെത്തിക്കും.സിനിമ വിവരിക്കുന്നില്ല . തരായാല്‍ കാണുക.
(Meaning of Title:
Gupy gane- Gupy the singer
Bagha Byne- Bagha the Drummer(Dhol മാതിരിയുള്ള സംഗീത ഉപകരണം)
2010, മേയ് 17, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്

- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
8 അഭിപ്രായങ്ങൾ:
"Goopy Gyne Bagha Byne"- a must see film for people who ignores their age
അതെ വളരെ മനോഹരമായ സിനിമയാണു. സത്യജിത്ത് റേയുടെ മികച്ച ഒരു സിനിമ. ഇതിനു രണ്ടു ഭാഗങ്ങൾ കൂടി ഉണ്ട്. പറ്റുമെങ്കിൽ അതും കാണാൻ ശ്രമിക്കുക
കണ്ടിട്ടില്ല. പറ്റുമോ എന്ന് നോക്കട്ടെ
ഇവിടെ ആ DVD കിട്ടുമോയെന്ന് നോക്കട്ടെ. കണ്ടിട്ട് അഭിപ്രായം പറയാം.
ഇത് സത്യജിത്റാ-യുടെ സിനിമ അല്ലെ?
കണ്ടതായിട്ടാണ് ഓര്‍മ്മ. പശ്ചാത്തല സംഗീതം ഗംഭീരം തന്നെ.
ഈ സിനിമ എവിറ്റെ കിട്ടും? ഞാൻ സിനിമയെ ക്കുറിച്ച് എഴുതാരുണ്ട് “ക്ലോസപ്പ്” http://cinemajalakam.blogspot.com/ അഭിപ്രായം പറയണേ
സിനിമയുടെ പേരിന്റെ അർത്ഥം എന്താണെന്നറിയാൻ താല്പര്യം ഉണ്ടായിരുന്നു. പറ്റുകയാണെങ്കിൽ കാണണം.
@ശാലിനി Its tranaslation from Bengali(As told by one of my friends) is like Gupi Gayne ---Gupi Singer,Bagha Byne---Bagha Drummer (i.e. who plays Dhol or kind of instrument)
Original story penned by Ray's Grand father Upendra Kishore Ray Chowdhury. Songs are mixture of classical and Folk music, its superb.
Tapen Chatterjee who acted as Gupi passed away yesterday……………
In earlier life he was an auto-mobile engineer……………later he joined journalism…….there he met Satyajit Ray……….this was his first role…..originally the role was supposed to be played by Kishore Kumar……..Later Ray changed the cast………..
The film is available in TORRENT(You can down load with subtitles)
Its sequels are Hirak Rajar Deshe and Goopy Bagha Phire Elo.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ