
തിരിച്ചുനൽകാനാവാത്തൊരു ഹൃദയവായ്പിനെ കുറിച്ച്..
ഒരു കൂടിക്കാഴ്ച കൂടി ബാക്കി വെക്കാം,
ഒരിക്കലും വീട്ടാത്തൊരു കടം പോലെ...
കേട്ടിട്ടുണ്ട്, കടം തന്നവരെ മനുഷ്യർ
അത്ര വേഗമൊന്നും മറക്കാറില്ലെന്ന്!
रहने दे उधार
एक मुलाकात यूं ही,
सुना है "उधार" वालों को
लोग भुलाया नहीं करते !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ