നോക്കേണ്ടവന് നോക്കേണ്ട പോലെ നോക്കിയാല്‍ നിഗൂഢസൌന്ദര്യം ഒളിഞ്ഞിരിക്കുന്ന ഞങ്ങടെ തിരുത്ത് . തിരുത്തില്‍ നിന്നുള്ള മടക്കു യാത്രയില്‍, വടക്ക് കിഴക്കോട്ടു നോക്കിയാല്‍ ദേശത്തെ കാക്കുന്ന ദേവന്മാരെ പോലെ മൂന്നു കുന്നുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരാള്‍ ഇപ്പോള്‍ പുഴക്കല്‍ പാടത്ത് മലര്‍ന്നടിച്ചു കിടക്കാ. ഒരു രക്ഷീല്ല്യ . തിരുത്തിന്മേല് കാളി കാക്കണേ....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Not able to read?
എന്നെക്കുറിച്ച്
- Raman
- Pune/ Adat, Maharashtra/Thrissur, India
- Anginey prathyekichu parayaanonnumilla.
3 അഭിപ്രായങ്ങൾ:
തിരുത്തിന്മേല് കാളി കാക്കണേ....
കാത്തോളണേ!
തുരുത്തിനെ തിരുത്തി തിരുത്താക്കിയത് തിരുത്താഞ്ഞത് നന്നായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ