കാമ്പുള്ളൊരു മെറ്റാഫിക്ഷനു വേണ്ടി കളമൊരുക്കിയിട്ടിരിക്കുന്ന നിലം .. വിളനിലത്തെ ആര് വന്നു ഉഴുതുമറിച്ചു വിളവെടുപ്പു നടത്തും ?
"ചീഞ്ഞളിഞ്ഞ പാഴ് നിലത്തു നിന്നാൽ ഇപ്പോഴും കേൾക്കാം നിർത്താതെയുള്ള ചാവു മണിയുടെ മുഴക്കം" എന്ന പി എഫ് മാത്യൂസിന്റെ വരികൾ(ചാവുനിലം) എവിടെയോ അലയടിക്കുന്ന പോലെ ..
ഹുവാൻ റൂൾഫോയുടെ പ്രേതഭൂമിയായ 'കൊമാലയെ' കണ്മുന്നിൽ അല്ലെങ്കിൽ ഭാവനയിൽ കൊണ്ടുവരാൻ, മറവിയുടെ ഭണ്ടാരത്തിൽ നിന്നും മൂടിവച്ച വന്യഭാവനകളെ കത്തിക്കാൻ ഒരുക്കിവച്ച ഫ്രെയിം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ