2010, ജൂലൈ 27, ചൊവ്വാഴ്ച

ടാര്‍പ്പായിട്ട തമ്പ്രാന്‍


വടക്കുംനാഥന്റെ കിഴക്കേ വശത്ത് സഖി പാറുക്കുട്ടിയെ ഓര്‍മിപ്പിച്ചു "സ്വപ്ന" (Theatre).

ഈ ദ്രിശ്യത്തില്‍ നിറം അല്ല 'നെറം' കൂട്ടാനായി 'പാറുക്കുട്ടി', 'സെന്റ്‌ മേരീസ്' പുണ്യാളത്തി എന്നിവര്‍ വക രണ്ടു കോളേജുകള്‍. സമയം വൈകുന്നേരം നാല് മണി. നിറങ്ങളെ കണ്ട ആര്ത്തിയില്‍, ചാലക്കുടി, കൊടകര ബസ്സുകള്‍ നിര്‍ത്തുന്ന സ്ടോപ്പിനടുത്ത് നിന്ന് സെന്റ്‌ തോമാസ്സിലെ ഒരു വണ്ട്‌, പിന്നിലുള്ള പാര്‍ക്കില്‍ നില്‍ക്കുന്ന കറുത്ത പ്രതിമയെ നോക്കി (തന്റെ പാരമ്പര്യ ജ്ഞാനം അറിയിക്കാന്‍) ഉറക്കെ : "മ്മടെ പൂര്‍്വ്വികനാ, എന്താ തലയെടുപ്പ് ലെ "

ഇത് കേട്ട്, അങ്ങ് കെഴക്കുന്നു വന്ന, 'കേരള വര്‍മ്മയിലെ' സഖാവ് വണ്ട്‌, മുഖത്ത് തന്റെ സ്ഥായീ ഭാവമായ പുച്ചംവരുത്തി കൊണ്ട്: " ഹും, ടാര്പ്പായിട്ട തമ്പ്രാന്‍, Sadist ശക്തന്റെ പിന്‍ഗാമി."പാറുക്കുട്ടി, സെന്റ്‌ മേരീസ് എന്നീ പേരുകളിലുള്ള അനന്തതയില്‍ നിന്ന് കൂട്ടച്ചിരിയുടെ മാലപ്പടക്കം.

-ശുഭം-

5 അഭിപ്രായങ്ങൾ:

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

ഇനി അങ്ങൊരു ടാര്‍പ്പ തന്നെയാണോ ഇട്ടിരിക്കുന്നത്..!!!

ഉപാസന || Upasana പറഞ്ഞു...

ടാറടിച്ചതാരിക്കും
:-)

Vayady പറഞ്ഞു...

ഹ..ഹ..ഹ.
അന്ന്‌ പൊട്ടിച്ചിരിച്ചവരുടെ കൂട്ടത്തില്‍ ഈ ഞാനും (സെന്റ്‌ മേരീസ്) ഉണ്ടായിരുന്നൂട്ടോ..വീണ്ടും ഒരിക്കല്‍ കൂടി ചിരിക്കാന്‍ അവസരം തന്നതിന്‌ നന്ദി.

Unknown പറഞ്ഞു...

ummm ehtu kalakki ramma orrmakalude koottathil oru thooval koodi
tkx
Raghu

Raman പറഞ്ഞു...

@Vayady Vayadi association samsthaana sammelanam avide vachaayirunno?

Raghu- Oro spotinum ithu pole oro kathakal kaanum

Sibu- taarpaayitta thambraan kure kaalaayi avide nikkunu.

Not able to read?

This Blog is in Malayalam. Click below logo and download the Font to your Fonts folder. Click here for Malayalam Fonts

എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
Pune/ Adat, Maharashtra/Thrissur, India
Anginey prathyekichu parayaanonnumilla.

ബ്ലോഗ് ആര്‍ക്കൈവ്